
Pinchuhrudayam songs and lyrics
Top Ten Lyrics
Kattakkidaavaaya [Devakiyasode] Lyrics
Writer :
Singer :
കറ്റക്കിടാവായ കണ്ണനാമുണ്ണിക്കു
പെറ്റമ്മയായതു ദേവകിയേ
കണ്മണിക്കുട്ടനെ പാലൂട്ടി താരാട്ടും
അമ്മയായ് തീര്‍ന്നു യശോദയല്ലോ (കറ്റക്കിടാവായ)
പുന്നാരക്കവിളത്തു മുത്തം വിതറുവാന്‍
നന്ദകുമാരനു രണ്ടമ്മാ
പുന്നാരക്കവിളത്തു മുത്തം വിതറുവാന്‍
നന്ദകുമാരനു രണ്ടമ്മാ
അമ്പാടി വീട്ടിലാപൂംപൈതല്‍ വളര്‍ന്നപ്പോള്‍
അയലത്തെ അമ്മമാര്‍ക്കാനന്ദം (കറ്റക്കിടാവായ)
കണ്ണില്‍ കാണായി താമരമൊട്ടുകള്‍
ചുണ്ടില്‍ തൊണ്ടിപ്പഴം വിളഞ്ഞൂ
കണ്ണില്‍ കാണായി താമരമൊട്ടുകള്‍
ചുണ്ടില്‍ തൊണ്ടിപ്പഴം വിളഞ്ഞൂ
സൌന്ദര്യസാരമായുണ്ണി വളര്‍ന്നൂ
ചന്ദനക്കാതലായ് മെയ് വളര്‍ന്നൂ (കറ്റക്കിടാവായ)
kattakkidavaya kannanamunnikku
pettammayayathu devakiye
kanmanikkuttane palootti tharattum
ammayay theernnu yasodayallo
punnarakkavilathu mutham vitharuvan
nandakumaranu randamma
ambadiveettila poompaithal valarnnappol
ayalathe ammamarkkanandam
kannil kanayi thamaramottukal
chundil thondippazham vilanju
soundarya saramayunni valarnnoo
chandanakkathalay meyvalarnnoo
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.